¡Sorpréndeme!

മോദിക്ക് മുട്ടന്‍ പണി നല്‍കി ഹാക്കര്‍മാര്‍ | Oneindia Malayalam

2020-09-03 703 Dailymotion



Twitter Has Confirmed Prime Minister Narendra Modi’s personal website was hacked
പ്രധാനമന്ത്രി നേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. മോദിയുടെ വെബ്സൈറ്റിന്റെ പേരിലുള്ള സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടാണ് ഇന്ന് പുലര്‍ച്ചയോടെ ഹാക്ക് ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പേരില്‍ ബിറ്റ്കോയിന്‍ വഴി ദുരിതാശ്വാസനിധിയിലേക്ക് പണം അയക്കണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റ് സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു